പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍

ജി. സുധാകരന്‍- പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍
 

വികസന കേരളത്തിന് വിജയ പാതയൊരുക്കാന്‍

പൊതുജനങ്ങള്‍ക്കിടയിലും ജീവനക്കാര്‍ക്കിടയിലും പൊതുമരാമത്തു വകുപ്പിനെക്കുറിച്ചു ഉറച്ചു പോയ ധാരണകളെ പൊളിച്ചെടുത്ത് നവീനാശയങ്ങള്‍ നടപ്പിലാക്കിയ 100 ദിനങ്ങളില്‍ ഒട്ടേറെ പരിഷ്‌ക്കരണ നടപടികള്‍ക്കാണ് തുടക്കമായത് .പരിസ്ഥിതിക്കിണങ്ങു രീതിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വകുപ്പിന്റെ ലക്ഷ്യം .പുതിയ കാലം പുതിയ നിര്‍മാണം എതാണ് മുദ്രാവാക്യം .ഇതനുസരിച്ചു കാസര്‍ഗോഡ്  കഴക്കൂ'ം  ദേശീയ പാത നാലുവരിയാക്കുതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമായി പുരോഗമിക്കുകയാണ് .ഒപ്പം കേരളത്തിന്റെ വികസനക്കുതിപ്പിന് പശ്ചാത്തല സൗകര്യമൊരുക്കാനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമി'ു.പൊതുമരാമത്ത് വകുപ്പിന്റെയും റെജിസ്‌ട്രേഷന്‍ വകുപ്പിന്റെയും പ്രവര്‍ത്തനം സുതാര്യവും അഴിമതിമുക്തവുമാക്കുതിനുള്ള  നടപടികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത് .അതുകൊണ്ടു ത െകാലത്തിനു അനുസരിച്ചു റോഡ് നിര്‍മ്മാണത്തിലെ സാങ്കേതിക വിദ്യയും കെട്ടിടങ്ങളിലെ രൂപകല്‍പ്പനയിലും മാറ്റം വരുത്തേണ്ടതുണ്ട്. ഒപ്പം പൊതുമരാമത്തു വകുപ്പിനെ അഴിമതിമുക്തവും സൂതാര്യവും കാര്യക്ഷമവുമാക്കി ജനങ്ങളുടെ ആഗ്രഹം സഫലമാക്കു വിധത്തിലുള്ള സംവിധാനമാക്കി മാറ്റുതിന് ഉണര്‍വ്വും ഊര്‍ജ്ജവും ദിശാബോധവും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുത്

ശരിയായ തുടക്കം

  • മരാമത്ത് പണികളില്‍ സോഷ്യല്‍ ഓഡിറ്റിങ് ആരംഭിച്ചു
  • 1600 കോടിയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി

Read More..


ശരിയായ ലക്ഷ്യം

  • കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് വഴി 5476 കോടി രൂപയുടെ റോഡുകള്‍, പാലങ്ങള്‍, ബൈപാസുകള്‍, ഫ്‌ളൈഓവറുകള്‍, അണ്ടര്‍ പാസുകള്‍, റെയില്‍വേ മേല്‍പാലങ്ങള്‍ തുടങ്ങിയ പ്രവൃത്തികള്‍ ഏറ്റെടുത്തു നടപ്പിലാക്കും
  • തിരുവനന്തപുരം-കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോപദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കുതനുസരിച്ച്  നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ തുടങ്ങും.

Read More..