പട്ടികജാതി പട്ടികവര്‍ഗ ക്ഷേമം,പിന്നാക്കക്ഷേമം, നിയമം സാംസ്‌കാരികം, പാര്‍ലമെന്ററി കാര്യം

 

എ. കെ ബാലന്‍- പട്ടികജാതി പട്ടികവര്‍ഗ  ക്ഷേമം,പിന്നാക്കക്ഷേമം, നിയമം സാംസ് കാരികം, പാര്‍ലമെന്ററി കാര്യം

 
കൈവിടില്ല നിരാലംബരെ 
 
സമൂഹത്തിലെ അധഃസ്ഥിതരും നിരാലംബരുമായ പ'ിക ജാതി പ'ിക വര്‍ഗക്കാരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് എത്തിക്കുതിനും അവരെ ഒറ്റപ്പെടുത്താതിരിക്കാനുമുള്ള കര്‍മ്മ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നാന്ദി കുറിച്ചു .പട്ടിക ജാതിക്കാര്‍ക്കായി 1038കോടിയും പട്ടികവര്‍ഗ്ഗ വികസനത്തിന് 208 .58 കോടിയും അനുവദിച്ചു .യാഥാര്‍ഥ്യ ബോധവും ദീര്‍ഘവീക്ഷണവുമുള്ള പദ്ധതികള്‍ക്കൊപ്പം പ'ിക ജാതി പ'ിക വര്‍ഗക്കാര്‍ക്ക് ഓരോ ചുവടിലും ആന്മവിശ്വാസമേകുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം
  മതനിരപേക്ഷ സാംസ്‌ക്കാരിക ബോധത്തിലേക്ക് നയിക്കാന്‍ കഴിയു തരത്തിലാണ് സാഹിത്യ സ്ഥാപനങ്ങളുടെയും അക്കാദമിയുടെയും പ്രവര്‍ത്തനം സര്‍ക്കാര്‍ സജീവമാക്കുത് .ചലച്ചിത്ര രംഗത്താക'െ മേളകള്‍ക്കും മറ്റും 50  കോടി  രൂപാ ചിലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥിരം വേദിയെ ആശയമാണ് യാഥാര്‍ഥ്യമാക്കുത് .മേഖലയുടെ പോഷണത്തിനായി ചലചിത്ര വികസന കോര്‍പ്പറേഷന്‍, ചലചിത്ര അക്കാദമി എിവയുടെ പ്രവര്‍ത്തനങ്ങള്‍  കാര്യക്ഷമമാക്കന്‍ നടപടി സ്വീകരിച്ചുവരികയാണ്.
നാടന്‍ കലകള്‍ക്ക് പുതു ജീവന്‍ പകരാന്‍ ഫോക്‌ലോര്‍ മ്യൂസിയം ,നവോത്ഥാന നായകരുടെ പേരില്‍ എല്ലാ ജില്ലകളിലും നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് എല്ലാ തരത്തിലുമുള്ള സാംസ്‌കാരിക ഇടപെടലുകള്‍ക്കും  സൗകര്യമെരുക്കുതിന് സര്‍ക്കാര്‍ അവസരമൊരുക്കും .തിരുവനന്തപുരത്ത് അയ്യങ്കാളി, കൊല്ലത്ത് ശ്രീനാരയണഗുരു, ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള, പത്തനംതി'യില്‍ ചട്ടമ്പിസ്വാമി, ഇടുക്കിയില്‍ അക്കാമ്മ ചെറിയാന്‍, കോ'യത്ത് ലളിതാംബിക അന്തര്‍ജ്ജനം, എറണാകുളത്ത് സഹോദരന്‍ അയ്യപ്പന്‍, തൃശൂരില്‍ വള്ളത്തോള്‍, പാലക്കാട് വി.ടി.ഭ'തിരിപ്പാട്, മലപ്പുറത്ത് മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്, കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ , കണ്ണുരില്‍ വാഗ്ഭടാനന്ദന്‍, വയനാട് എടച്ചേന കൂങ്കന്‍, കാസഗോഡ് സുബ്രഹ്മണ്യന്‍ തിരുമുമ്പ് എിവരുടെ പേരിലാവും  സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കുക.
 
ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കലക്കുവേണ്ടി സമര്‍പ്പിച്ച് വാര്‍ധക്യ കാലത്ത് അശരണരായി തീരു കലാകാരന്മാരെ സംരക്ഷിക്കുതിന് സര്‍ക്കാര്‍  മുന്തിയ പരിഗണനയാണ് നല്‍കുത് . ഇതനുസരിച്ചു അവശകലാകാരന്മാര്‍ക്ക് പെന്‍ഷന്‍ 750 രൂപയില്‍ നിും ഇര'ിയാക്കി വര്‍ധിപ്പിച്ചു.
 
ശരിയായ തുടക്കം 
 
  • പട്ടികവര്‍ഗ്ഗ ഭവന നിര്‍മ്മാണ പദ്ധതിയില്‍ സ്പില്‍ ഓവര്‍ ആയ 23197 വീടുകളുടെ നിര്‍മ്മാണത്തിനായി 12.50 കോടി രൂപ നല്‍കി
  • ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാര്‍ക്കു ഭൂമി നല്‍കു പദ്ധതി നടപ്പിലാക്കുതിന് 349.79 ലക്ഷം രൂപ അനുവദിച്ചു 

Read More..

ശരിയായ ലക്ഷ്യം 
 
  •  40 കോടി  ചെലവില്‍ എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ പേരില്‍   നവോത്ഥാന സാംസ്‌കാരിക സമുച്ചയങ്ങള്‍ നിര്‍മ്മിക്കും 
  • സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ മലയാള സാഹിത്യ കൃതികള്‍  ലോകത്തിന്റെ ഏത് കോണിലിരുും വായിക്കാന്‍  ഡിജിറ്റലൈസേഷന്‍ നടത്തും .  ഇതിന്റെ ഭാഗമായി അക്കാദമിയില്‍  2 കോടി ചിലവില്‍  മലയാളം ഡിജിറ്റല്‍ റിസോഴ്‌സ് സെന്ററും, സംസ്ഥാന ഡിജിറ്റലൈസേഷന്‍ ഹബ്ബും സ്ഥാപിക്കും