Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.
Revolution Slider Error: Slider with alias home-2 not found.
Maybe you mean: 'home'

Latest causes

ധാരണകള്‍ തിരുത്തി ദേശീയപാത വികസനം

കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ ദേശീയപാത 47-ഉം 17-ഉം വികസിപ്പിച്ചാണ് പുതിയ നാലുവരി പാത വരുന്നത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി

ഉത്തര മലബാറിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു.

കൊച്ചി മെട്രോ മുന്നോട്ട്

ആലുവ മുതല്‍ മഹാരാജാസ് വരെ 18 കി.മീറ്ററിലാണ് ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ ഉളളത്. മഹാരാജാസ് മുതല്‍ പേട്ട വരെയും അടുത്ത ഘട്ടമായി തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടും. മെട്രോ പദ്ധതിയുടെ ഭാഗമായി കാക്കനാട് ടൌണ്‍ഷിപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌

കൊച്ചി വാട്ടർ മെട്രോ

കൊച്ചി മെട്രോയുടെ തുടര്‍ച്ചയായി പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനുളള പദ്ധതിയാണ് വാട്ടര്‍ മെട്രോ. കൊച്ചിയിലെ പത്തു ദ്വീപുകളില്‍ താമസിക്കുവരുടെ യാത്രാക്ലേശത്തിന് ഇത് പരിഹാരമാകും. സോളാര്‍ ബോട്ടുകള്‍ ഉപയോഗിച്ച് കായലിലൂടെ ഗതാഗത സൗകര്യം ഉണ്ടാക്കുതാണ് പദ്ധതി.

കടമ്പകള്‍ കടന്ന് ഗെയില്‍

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന്‍ മംഗലാപുരത്തേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്ന പൈപ്പ്‌ലൈന്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.

പ്രളയത്തിലും വീഴാതെ വിഴിഞ്ഞം

നാലുഘട്ടമായി, 7,700 കോടി രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, ആദ്യഘട്ടം 2019-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്

പൊന്നാനി തുറമുഖം

കേരളത്തിലെ ആദ്യ സ്വകാര്യ തുറമുഖമായ പൊന്നാനി തുറമുഖം പ്രവർത്തനമാരംഭിച്ചു. 2020-ൽ നിർമ്മാണം പൂർത്തിയാവും.

ദേശീയ ജലപാത ഒന്നാം ഘട്ടം അടുത്ത വര്‍ഷം

കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് കോവളം മുതല്‍ ബേക്കല്‍ വരെയുളള ദേശീയ ജലപാത. 599 കി.മീ വരുന്ന ജലപാതയുടെ ഒന്നാം ഘട്ടം 2020-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യത്തിലേക്ക്

സംസ്ഥാനത്തിന് അഭിമാനമായി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് യാഥാര്‍ഥ്യത്തിലേയ്ക്ക്. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ പൂര്‍ത്തിയായ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു .

കൂടംകുളം പവര്‍ ഹൈവെ 2021ല്‍ പൂര്‍ത്തീകരണം

കൂടംകുളം ആണവ നിലയത്തില്‍ നിന്ന് കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരുന്ന പദ്ധതിയാണിത്.

90

Raised So Far

78

We Know Why

Foundation And Events

Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem ei est. Eos ei nisl graecis, vix aperiri consequat an. Eius lorem tincidunt vix at, vel pertinax sensibus id, error epicurei mea et. Mea facilisis urbanitas moderatius id.

Become a VOLUNTEER

Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis,partem ei est. Eos ei nisl graecis, vix aperiri consequat an. Eius lorem tincidunt vix at, vel pertinax sensibus id, error epicurei mea et.

[contact-form-7 id=”15025″ html_class=”cf7_custom_style_3″]

Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem ei est. Eos ei nisl graecis, vix aperiri consequat an. Eius lorem tincidunt vix at vel.

Alienum phaedrum torquatos.

Eos ei nisl graecis, vix aperiri consequat.

Eius lorem tincidunt vixat.

Alienum phaedrum.

Eos ei nisl graecis, vix aperiri.

Eius lorem tincidunt vixat.

Facilisis urbanitas.

Graecis vix aperiri conseq.

Mei an pericula euripidis. Alienum phaedrum torquatos nec eu, vis detraxit periculis nihil expetendis in mei. Hinc partem eiest.

Alienum phaedrum torquatos.

Eos ei nisl graecis, vix aperiri consequat.

Eius lorem tincidunt vixat.

Facilisis urbanitas moderatius.

Skip to content