Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

Causes List

ധാരണകള്‍ തിരുത്തി ദേശീയപാത വികസനം

കാസര്‍കോട് ജില്ലയിലെ തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെ ദേശീയപാത 47-ഉം 17-ഉം വികസിപ്പിച്ചാണ് പുതിയ നാലുവരി പാത വരുന്നത്.

കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായി

ഉത്തര മലബാറിന്റെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനമാരംഭിച്ചു.

കൊച്ചി മെട്രോ മുന്നോട്ട്

ആലുവ മുതല്‍ മഹാരാജാസ് വരെ 18 കി.മീറ്ററിലാണ് ഇപ്പോള്‍ കൊച്ചി മെട്രോ റെയില്‍ ഉളളത്. മഹാരാജാസ് മുതല്‍ പേട്ട വരെയും അടുത്ത ഘട്ടമായി തൃപ്പൂണിത്തുറ വരെ മെട്രോ നീട്ടും. മെട്രോ പദ്ധതിയുടെ ഭാഗമായി കാക്കനാട് ടൌണ്‍ഷിപ്പ് സ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌

കൊച്ചി വാട്ടർ മെട്രോ

കൊച്ചി മെട്രോയുടെ തുടര്‍ച്ചയായി പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനുളള പദ്ധതിയാണ് വാട്ടര്‍ മെട്രോ. കൊച്ചിയിലെ പത്തു ദ്വീപുകളില്‍ താമസിക്കുവരുടെ യാത്രാക്ലേശത്തിന് ഇത് പരിഹാരമാകും. സോളാര്‍ ബോട്ടുകള്‍ ഉപയോഗിച്ച് കായലിലൂടെ ഗതാഗത സൗകര്യം ഉണ്ടാക്കുതാണ് പദ്ധതി.

കടമ്പകള്‍ കടന്ന് ഗെയില്‍

കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്ന്‍ മംഗലാപുരത്തേക്ക് പ്രകൃതിവാതകം കൊണ്ടുപോകുന്ന പൈപ്പ്‌ലൈന്‍ കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ്.

പ്രളയത്തിലും വീഴാതെ വിഴിഞ്ഞം

നാലുഘട്ടമായി, 7,700 കോടി രൂപ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി, ആദ്യഘട്ടം 2019-ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്

Skip to content