Alienum phaedrum torquatos nec eu, vis detraxit periculis ex, nihil expetendis in mei. Mei an pericula euripidis, hinc partem.

ആര്‍ദ്രം മിഷന്‍ സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗങ്ങള്‍ക്കും ഗുണമേന്മയും സൗഹാര്‍ദ്ദപരവുമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആര്‍ദ്രം മിഷനിലൂടെ നടപ്പാക്കി വരുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍: കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാര്‍, നാല് നേഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍, രണ്ട് ഫാര്‍മസിസ്റ്റ് എന്നിങ്ങനെ ജീവനക്കാരെ ലഭ്യമാക്കി. രാവിലെയും ഉച്ചയ്ക്കുശേഷവും ഒ പി സേവനം, രോഗികള്‍ ഡോക്ടര്‍മാരെ കാണുന്നതിനു മുമ്പായി പ്രീ മെഡിക്കല്‍ ചെക്കപ്പും കൗസിലിംഗും ശ്വാസകോശ രോഗ നിര്‍ണയവും ചികിത്സയും നല്‍കുന്ന ശ്വാസ് സേവനം, സമ്പൂര്‍ണ മാനസികാരോഗ്യപദ്ധതി, ജീവിതശൈലീ രോഗങ്ങള്‍...

Skip to content